Tap to Read ➤

'പ്രണയത്തിലാണോ';  മനസ് തുറന്ന് മാളവിക

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാളവിക വെയില്‍സ്
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിയില്‍ എത്തുന്നത്.
മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്‌ക്രീനില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക. തന്റെ സിനിമ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്.
കൂടാതെ ആരാധകരോട് സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടിയുടെ ഇന്‍സ്റ്റഗ്രാം ക്യു. എ സെക്ഷനാണ്
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടിയുടെ ഇന്‍സ്റ്റഗ്രാം ക്യു. എ സെക്ഷനാണ്
കല്യാണത്തെ കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്‌
നിലവില്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.