Tap to Read ➤

കാര്‍ത്തിക് ആര്യന്‍ മുതല്‍ ശുബ്മാൻ വരെ; സാറയുടെ കാമുകന്മാര്‍

സാറ അലി ഖാന്റെ കാമുകന്മാര്‍; ലിസ്റ്റില്‍ ക്രിക്കറ്റ് താരവും
Saranya KV
അന്തരിച്ച നടന്‍ സുശാന്ത് സിങ് രജപുത്തുമായി സാറ ഡേറ്റിങ്ങിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു
കാര്‍ത്തിക് ആര്യനും സാറ അലി ഖാനും പ്രണയത്തിലാണെന്ന തരത്തില്‍ മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്‌
വിജയ് ദേവരകൊണ്ടയും സാറയും ഡേറ്റിങ്ങിലാണെന്നാണ് മറ്റൊരു ഗോസിപ്പ്. മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്‌
ഹർഷവർദ്ധൻ കപൂറുമായി സാറ അലി ഖാന്‍ ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്നാല്‍ അമൃത സിങ്ങിന്
 ഹർഷവർദ്ധനുമായുള്ള സാറയുടെ പ്രണയം ഇഷ്ടമല്ലാത്തതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞെന്നാണ് ഗോസിപ്പുകള്‍
ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറുമായി സാറ പ്രണയത്തിലായിരുന്നു. എന്നാല്‍ ഏറെ നാള്‍ കഴിയും മുമ്പ് ഇരുവരും വേര്‍പിരിയുകയായിരുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി സാറ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍
സിനിമാതാരമാവും മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ചെറുമകന്‍ വീര്‍ പഹാരിയയുമായി സാറ പ്രണയത്തിലായിരുന്നു