Tap to Read ➤

ജന ഗണ മന മുതല്‍ സിബിഐ 5 വരെ; ജൂണ്‍ ആദ്യവാരത്തിലെ 6 ഒടിടി റിലീസുകള്‍

ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ജൂണ്‍ മാസം ആദ്യ ആഴ്ചയില്‍ റിലീസ് ചെയ്യുന്ന പ്രധാന സിനിമകളെക്കുറിച്ച് അറിയാം
Saranya KV
ജന ഗണ മന: നെറ്റ്ഫ്ലിക്സ് - ജൂൺ 2
കെജിഎഫ് ചാപ്റ്റര്‍ 2: ആമസോൺ പ്രൈം - ജൂൺ 3
ഇന്നലെ വരെ: സോണി ലീവ് - ജൂൺ 9
21 ഗ്രാംസ്: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ - ജൂൺ 10
സിബിഐ 5: ദ് ബ്രെയ്ൻ: നെറ്റ്ഫ്ലിക്സ് - ജൂൺ 12
ഡോൺ: നെറ്റ്ഫ്ലിക്സ് - ജൂൺ 10
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക