Tap to Read ➤

നോക്കിയാ കണ്ണെടുക്കില്ല! ഹോട്ടായും ക്യൂട്ടായും ജാൻവി കപൂർ, ചിത്രങ്ങൾ

മിലി സിനിമയുടെ പ്രമോഷനില്‍ ഗ്ലാമറസ് ലുക്കില്‍ ജാൻവി കപൂർ
Saranya KV
മിലി സിനിമയുടെ പ്രമോഷനില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ജാന്‍വി കപൂര്‍ എത്തുന്നത്
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച്
മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ക ഹെലന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിലി
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലെന്നാണ് മിലി എന്നാണ് ചിത്രത്തെക്കുറിച്ച് ജാന്‍വി പറഞ്ഞത്
ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
മിലി സിനിമയുടെ ഭാഗമായി ദിവസവും നിരവധി പ്രമോഷന്‍ ചിത്രങ്ങളാണ് ജാന്‍വി കപൂര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്
പ്രമോഷന്റെ ഭാഗമായി ജയ്പൂരിലെത്തിയ താരത്തിന്റെ പിങ്ക് ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
''പിങ്ക് സിറ്റിയില്‍ പിങ്ക് നിറത്തില്‍'' എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ചുവന്ന സാരിയിലുള്ള ജാന്‍വിയുടെ ചിത്രങ്ങള്‍ നിമിഷം നേരം കൊണ്ട് വൈറാവുകയും ചെയ്തിരുന്നു