യുവ നടന് ആദിത്യ റോയ് കപൂറുമായി അനന്യ പാണ്ഡെ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. ഇഷാന് ഖട്ടറായിരുന്നു അനന്യയുടെ ആദ്യ കാമുകന്
പ്രമുഖ വ്യവസായി ബണ്ടി സാജ്ദേയുമായി റിയ ചക്രവര്‍ത്തി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി സാറ അലി ഖാന് പ്രണയത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊതുവേദികളില്‍ ഒന്നിച്ചെത്തിയതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ സാറയുടെ പേര് വീണ്ടും നിറഞ്ഞത്
മുന്‍ കാമുകന് ശിഖര്‍ പഹാഡിക്കൊപ്പം മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് ജാന്‍വി കപൂര്‍ വീണ്ടും ഡേറ്റിങ്ങിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നത്