Tap to Read ➤

ജാസ്മിന്‍ എം മൂസ മുതല്‍ അപര്‍ണ മള്‍ബറി വരെ ;  ബിഗ് ബോസ് താരങ്ങള്‍

ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്
ടെലിവിഷന്‍-ചലച്ചിത്ര താരമാണ്‌ നവീന്‍ അറയ്ക്കല്‍
ചലച്ചിത്ര നടിയും മോഡലുമാണ് ജാനകി സുധീര്‍
സിനിമ-സീരിയല്‍ താരമാണ് ലക്ഷ്മി പ്രിയ
പ്രശസ്ത ഡോക്ടറാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍
പ്രശസ്ത സിനിമ - സീരിയല്‍ താരമാണ് ധന്യ മേരി വര്‍ഗീസ്
പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് ശാലിനി നായര്‍
പ്രശസ്ത ബോഡി ബില്‍ഡറും ജിം ട്രെയിനറുമാണ് ജാസ്മിന്‍ എം മൂസ
സിനിമ - സീരിയല്‍ താരമാണ് കുട്ടി അഖില്‍
പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഡെയ്‌സി ഡേവിഡ്
ടെലിവിഷന്‍ താരവും മോഡലുമാണ്‌ റോണ്‍സണ്‍ വിന്‍സെന്റ്‌
പ്രശസ്ത മോഡലും നടിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് നിമിഷ
മജീഷ്യനാണ് അശ്വിന്‍ വിജയ്
കണ്ടന്റ് ക്രിയേറ്ററാണ് അപര്‍ണ മള്‍ബറി
സിനിമ - സീരിയല്‍ താരമാണ് സൂരജ് തേലക്കാട
ഗായകനും സംഗീത സംവിധായകനുമാണ് ബ്ലെസ്സ്‌ലീ
നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്‍
ടെലിവിഷന്‍ താരമാണ് സുചിത്ര നായര്‍