Tap to Read ➤

'പരിപാടി കളറാകണമെങ്കിൽ ഇവരൊക്കെ തന്നെ വേണം'; ജനപ്രിയരായ അവതാരകർ!

മലയാളത്തിൽ നിരവധി അവതാരകരുണ്ട്. പല പരിപാടികളും ജനപ്രിയമായി മാറിയത് പോലും അവതാരകരുടെ മിടുക്ക് കൊണ്ടുകൂടിയാണ്. അത്തരത്തിൽ മലയാളത്തിൽ ടോപ്പിൽ നിൽക്കുന്ന ചില അവതാരകരെ പരിചയപ്പെടാം...
RANJINA P MATHEW
അനൂപ് കൃഷ്ണൻ (സ്റ്റാർട്ട് മ്യൂസിക്ക്)
ജീവ ജോസഫ് (സൂപ്പർ കുടുംബം)
ഗോവിന്ദ് പത്മസൂര്യ (ഡിഫോർ ഡാൻസ്)
ശ്രീകണ്ഠൻ‌ നായർ (ഒരു കോടി)
ആദിൽ ഇബ്രാഹിം (സ്റ്റിൽ സ്റ്റാൻഡിങ്)
ഡെയ്ൻ ഡേവിസ് (ഉടൻ പണം)
മിഥുൻ രമേഷ് (കോമഡി ഉത്സവം)
മാത്തുക്കുട്ടി (ദേ ഷെഫ്)
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക