Tap to Read ➤

'ജെസി'യായി ആരാധക മനം കവർന്ന തൃഷയെ കുറിച്ച് കൂടുതൽ അറിയാം

തമിഴ്, തെലുങ്കു, കന്നട ചിത്രങ്ങളിലൂടെയാണ് തൃഷ കൃഷ്ണനെ മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്. വിണ്ണയ് താണ്ടി വരുവായയ്ക്ക് ശേഷം വലിയ ഫാൻ ബേസ് നേടി
മോഡലിങ്ങിലൂടെ സിനിമയിലെത്തി
ജോഡി എന്ന ചിത്രത്തിൽ കാമിയോ വേഷത്തിൽ ആദ്യമായി അഭിനയിച്ചു
19ആം വയസിൽ അമ്മവേഷം ചെയ്തു‌‌‌
തുടക്കത്തിൽ പരസ്യങ്ങളിലാണ് കൂടുതൽ അഭിനയിച്ചത്
2001ലെ മിസ് ഇന്ത്യ മത്സരത്തിൽ ബ്ല്യൂട്ടിഫുൾ സ്മൈൽ ടൈറ്റിൽ
മൗനം പേസിയതെ എന്ന സൂര്യ ചിത്രത്തിലൂടെ നായികയായി
ഹേയ് ജൂഡിലൂടെ മലയാളത്തിലും അഭിനയിച്ചു
തമിഴിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!