Tap to Read ➤

അതീവ ഗ്ലാമറസ് ലുക്കില്‍ താരപുത്രി

ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
ജാന്‍വി കപൂര്‍
താരപുത്രിയായി ബോളിവുഡില്‍ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ജാന്‍വി കപൂര്‍
നടി ശ്രീദേവിയുടെ മകള്‍ എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്
ധടക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ശ്രീദേവിയുടെ വിയോഗത്തിന് ശേഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്
മകളുടെ സിനിമ പ്രവേശനം നടിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു
ധടക്കിന് ശേഷം മികച്ച അവസരങ്ങളാണ് താരത്തിന് പിന്നീട് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജാന്‍വി
ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും ബോളിവുഡ് ഫാഷന്‍ കോളങ്ങളിലും വൈറല്‍ ആവാറുണ്ട്.
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക https://malayalam.filmibeat.com