Tap to Read ➤

ഒരുമിച്ച് താമസിച്ചത് വിവാഹത്തിന് ശേഷം; രഹസ്യമായി വിവാഹിതരായ താരങ്ങള്‍

നയൻതാരയും വിഘ്നേശ് ശിവനും മുതൽ ജോൺ എബ്രഹാം വരെയുള്ള താരങ്ങൾ രഹസ്യമായി വിവാഹം കഴിച്ചവരാണ്.
Ambili John
ഒരുമിച്ച് ജീവിതം ആരംഭിച്ചതിന് ശേഷം 2014 ലാണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും പരസ്യമായി വിവാഹിതരാവുന്നത്.
എല്ലാവരെയും അറിയിച്ച് വിവാഹം കഴിക്കുന്നതിന് 7 വര്‍ഷം മുന്‍പേ നയന്‍താരയും വിഘ്‌നേശ് ശിവനും രഹസ്യമായി രജിസ്റ്റര്‍ മ്യാരേജ് ചെയ്തിരുന്നു.
സുര്‍വീന്‍ ചൗളയും അക്ഷയ് താക്കറും 2015 ല്‍ വിവാഹിതരായെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷമാണ് പുറംലോകത്തോട് പറയുന്നത്.
അമീറ റാവുവും ആര്‍ അന്‍മോളും 2014 ലാണ് ശരിക്കും വിവാഹം കഴിക്കുന്നത്. ശേഷം 2016 ലാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നതും.
പ്രിയ രുഞ്ചലിനെ വിവാഹം കഴിച്ച കാര്യം ആരോടും പറയാതെ രഹസ്യമാക്കി വെച്ച നടന്‍ ജോണ്‍ എബ്രഹാം 2014 ലാണ് അത് വെളിപ്പെടുത്തിയത്.
2020 ല്‍ രഹസ്യമായി വിവാഹിതരായതിന് ശേഷമാണ് റിച്ച ഛദ്ദയും അലി ഫസലും 2022 ല്‍ പരസ്യമായി വിവാഹം നടത്തിയത്.
സഞ്ജയ് ദത്തിന്റെ മൂന്നാം വിവാഹം വളരെ രഹസ്യമായി നടത്തിയതാണ്. 2 വര്‍ഷത്തിന് ശേഷമാണ് മാന്യത തന്റെ ഭാര്യയാണെന്ന് നടന്‍ പറയുന്നത്.