Tap to Read ➤

തൊടുന്നതെല്ലാം സൂപ്പർ ഹിറ്റ്, വൈറൽ ​ഗായിക ജൊനിറ്റ ​ഗാന്ധി!

ഏത് ഭാഷയിൽ ജൊനിറ്റ​ ​പിന്നണി ​ഗാനം ആലപിച്ചാലും സൂപ്പർ ഹിറ്റാണ്. അടുത്തിടെ തമിഴിലിറങ്ങിയ വൈറൽ ​ഗാനങ്ങൾക്ക് പിന്നിൽ ജൊനിറ്റയുടെ ശബ്ദമാണ്. ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന വിശേഷണം ഇണങ്ങുന്ന പ്രതിഭ
Ranjina P Mathew
ചെന്നൈ എക്സ്പ്രസ് സിനിമയിൽ ടൈറ്റിൽ ​ഗാനം ആലപിച്ച് തുടക്കം
33കാരിയായ ജൊനിറ്റ ഡൽഹിയിൽ ജനിച്ച് വളർന്നു‌‌
ബിരുദധാരിയായ താരം തമിഴിൽ ആലപിച്ച ​ഗാനങ്ങളെല്ലാം ഹിറ്റ്
പഞ്ചാബി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം ഭാഷകളിൽ പാടി
പതിനെട്ടാം പടി എന്ന മലയാളം സിനിമയിലും ജൊനിറ്റ പിന്നണി പാടി
സിനിമകളിൽ പാടും മുമ്പ് കവർ സോങുകൾ ചെയ്ത് ശ്രദ്ധനേടി
ഓക്കെ കൺമണിയാണ് ജൊനിറ്റ പിന്നണി പാടിയ ആദ്യ തമിഴ് ചിത്രം
പ്രൈവറ്റ് പാർട്ടി, അറബിക്ക് കുത്ത്, ചെല്ലമ്മ എന്നിവയാണ് ജൊനിറ്റയുടെ വൈറൽ ഹിറ്റുകളിൽ ചിലത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!