Tap to Read ➤

ഒന്നിലേറെ തവണ വിവാഹം കഴിച്ച മലയാള നടിമാർ

ഒന്നിലധികം തവണ വിവാഹം കഴിച്ച മലയാള നടിമാര്‍ ഇവരാണ്..!
2004ൽ ആയിരുന്നു ജ്യോതിർമയിയുടെ ആദ്യ വിവാഹം. പിന്നീട് പ്രശ്‌നങ്ങളെ തുടര്‍ന്ന് 2011ൽ വിവാഹമോചിതയായി. ശേഷം 2015ൽ സംവി​ധായകൻ അമൽ നീരദിനെ വിവാഹം ചെയ്തു
2004ലായിരുന്നു ബോബി ബോസ്ലെയുമായുള്ള ശ്വേത മേനോന്റെ ആദ്യ വിവാഹം. പിന്നീട് വിവാഹമോചിതയായ താരം 2011ല്‍ ശ്രീവത്സന്‍ മേനോനെ വിവാഹം ചെയ്തു
2009ലായിരുന്നു നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യ മാധവന്റെ ആദ്യ വിവാഹം. പിന്നീട് 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2017ല്‍ ദിലീപിനെ വിവാഹം ചെയ്തു
സിനിമയില്‍ സജീവമായിരുന്ന സമയത്തായിരുന്നു സുധീര്‍ ശേഖറുമായുള്ള ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2018ല്‍ താരം വീണ്ടും വിവാഹം കഴിച്ചു
2002ല്‍ ദേവദാസ് എന്നയാളെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. 2004 ല്‍ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് 2006ല്‍ വിനയ ചന്ദ്രന്‍ എന്നയാളെ വിവാഹം ചെയ്തു
2005ലായിരുന്നു വിശാല്‍ അഗര്‍വാളുമായുള്ള മീരയുടെ ആദ്യ വിവാഹം. എന്നാല്‍ 2010ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. എന്നാല്‍ 2016ല്‍ ഇവരും വിവാഹമോചിതരായി
1990കളില്‍ നടന്‍ ബാബു ആന്റണിയുമായി ചര്‍മിള പ്രണയത്തിലായിരുന്നു. എന്നാല്‍ 1995ല്‍ കിഷോര്‍ സത്യയെ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് 1999ല്‍ ഇരുവരും വിവാഹമോചനം നേടി. തുടര്‍ന്ന് 2006ല്‍ രാജേഷ് എന്ന വ്യക്തിയെ വിവാഹം ചെയ്തു. എന്നാല്‍ ഇവരും വിവാഹമോചനം നേടി
സിനിമയില്‍ സജീവമായിരുന്ന സമയത്തായിരുന്നു നടന്‍ ശ്രീനാഥുമായി ശാന്തി കൃഷ്ണയുടെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ 1995ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് വീണ്ടും ശാന്തി കൃഷ്ണ മറ്റൊരാളെ വിവാഹം ചെയ്തു