Tap to Read ➤
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 തെന്നിന്ത്യന്‍ നടിമാർ
മുന്നില്‍ കാജല്‍ അഗര്‍വാള്‍, പുറകെ ഇവരും; ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 തെന്നിന്ത്യന്‍ നടിമാര്‍ ഇവരാണ്
Saranya KV
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ 100 തെന്നിന്ത്യന്‍ നടിമാരില്‍ 15ാം സ്ഥാനത്താണ് കാജല്‍ അഗര്‍വാള്‍
ലിസ്റ്റില്‍ 18ാം സ്ഥാനത്താണ് തെന്നിന്ത്യന്‍ താരം സാമന്ത
നാഷണൽ ക്രഷ് രഷ്മിക മന്ദാന ലിസ്റ്റില്‍ 20ാം സ്ഥാനത്താണ്
തമിഴിന്റെ ലേഡി സൂപ്പര്‍സ്റ്റാന്‍ നയന്‍സ് പട്ടികയില്‍ 33ാംസ്ഥാനമാണ്
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ നടിമാരില്‍ 37ാം സ്ഥാനത്താണ് നടി തമന്ന ഭാട്ടിയ
നയന്‍താരയ്ക്ക് പിന്നിലായി ലിസ്റ്റില്‍ 44ാം സ്ഥാനത്താണ് പൂജ ഹെഗ്ഡെ
ലിസ്റ്റില്‍ 56ാം സ്ഥാനത്താണ് അനുഷ്ക ഷെട്ടി
അനുഷ്ക ഷെട്ടിക്ക് പിന്നിലായി ലിസ്റ്റില്‍ 62ാം സ്ഥാനത്താണ് കീര്‍ത്തി സുരേഷുള്ളത്
ലിസ്റ്റില്‍ 75ാം സ്ഥാനത്താണ് ശ്രീദേവിയുള്ളത്
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ 100 തെന്നിന്ത്യന്‍ നടിമാരില്‍ 91ാം സ്ഥാനത്താണ് രാകുല്‍ പ്രീത് സിങ്