Tap to Read ➤

നിറവയർ ചിത്രങ്ങളുമായി നടിമാർ

കാജൽ അഗർവാൾ മുതൽ പ്രണിത വരെയുണ്ട് ലിസ്റ്റിൽ
കാജൽ അഗർവാൾ
ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് കാജൽ. ഇതിനിടെ കിടിലൻ ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
ഭാരതി സിംഗ്
ഏപ്രിൽ മൂന്നിനാണ് ഭാരതി സിംഗ് ഒരു ആൺ കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അതിന് മുൻപ് കിടിലൻ മെറ്റേണിറ്റി ഷൂട്ട് ചെയ്തിരുന്നു.
ദേബിന ബോണർജി
ഗർഭകാലം ആഘോഷമാക്കിയ ചിത്രങ്ങളാണ് ദേബിന ബോണർജി പങ്കുവെച്ചത്. ഏപ്രിൽ മൂന്നിന് നടി ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തു.
ക്രാതിക സെൻഗാർ
ഭർത്താവ് നിക്തിൻ ധീറിനൊപ്പം ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ക്രാതിക സെൻഗാർ.
പൂജ ബാനർജി
മാർച്ചിലാണ് പൂജ ബാനർജിയും സന്ദീപും അവരുടെ പെൺകുഞ്ഞിന് ജന്മം കൊടുത്തത്. അതിന് മുൻപുള്ള മെറ്റേണിറ്റി ഫോട്ടോസ് വൈറലായിരുന്നു
സോനം കപൂർ
ആഴ്ചകൾക്ക് മുൻപാണ് സോനം കപൂർ ഗർഭിണിയാണെന്ന് പറയുന്നത്. പിന്നാലെ നിറവയറ് കാണിച്ചുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു.
പ്രണിത സുഭാഷ്
ഭർത്താവിൻ്റെ ജന്മദിനത്തിലാണ് ഗർഭിണിയാണെന്ന കാര്യം പ്രണിത വെളിപ്പെടുത്തുന്നത്.
സഞ്ജന ഗൽറാണി
നടി സഞ്ജന ഗൽറാണിയും അമ്മയാവാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിലൂടെ നടിയും ഫോട്ടോസ് പങ്കുവെക്കാറുണ്ട്.