Tap to Read ➤

'അച്ഛന്റേയും മകന്റേയും കാമുകിയായി'; അപൂർവ നേട്ടം സ്വന്തമാക്കിയ നടിമാർ!

ഇന്ത്യൻ സിനിമയിലെ ചില നടിമാർക്ക് താരങ്ങളുടേയും അവരുടെ പുത്രന്മാരുടേയും കാമുകിയായി അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ നടിമാ​ർക്കും സാധ്യമാകുന്ന ഒന്നല്ല അത്. അത്തരത്തിന്റെ അച്ഛനും മകനുമൊപ്പം പ്രണയരം​ഗങ്ങൾ ചെയ്തിട്ടുള്ള നടിമാരെ പരിചയപ്പെടാം
RANJINA P MATHEW
നടി രാകുൽ പ്രീത് സിങ് മൻമധുഡു 2വിൽ നാ​ഗാർജുനയുടെ നായികയായും രാരണ്ടോയ് വേദുക ചുദംവിൽ നാ​ഗചൈതന്യയുടേയും നായികയായിരുന്നു
മാധുരി ദീക്ഷിത് യാരനയിൽ റിഷി കപൂറിനൊപ്പവും യേ ജവാനി ഹെ ദിവാനിയിൽ രൺബീർ കപൂറിനൊപ്പവും അഭിനയിച്ചു
ഡിപിംൾ കപാഡിയ മൻസിൽ മൻസിലിൽ സണ്ണി ഡിയോളിനൊപ്പവും മസ്ത് കലന്ദറിൽ ധർമ്മേന്ദ്രയ്ക്കൊപ്പവും അഭിനയിച്ചു
അമൃത സിങ് സണ്ണി ഡിയോളിനൊപ്പം ബേതാഭും സചായി കി താഖാതിൽ ധർമ്മേന്ദ്രയ്ക്കൊപ്പവും അഭിനയിച്ചു
രമ്യ കൃഷ്ണൻ നാ​​ഗചൈതന്യയ്ക്കൊപ്പം തടക്കയിലും സൊ​ഗാദെ ചിന്നി നയനയിൽ നാ​ഗാർജുനയ്ക്കൊപ്പവും അഭിനയിച്ചു
ലാവണ്യ ത്രിപാതി നാ​ഗാർജുനയ്ക്കൊപ്പവും നാ​ഗചൈതന്യയ്ക്കൊപ്പവും അഭിനയിച്ച നടിയാണ്
തെലുങ്ക് സുന്ദരി കാജൾ അ​ഗർവാൾ ചിരഞ്ജീവിയുടേയും രാം ചരണിന്റേയും നായികയായിട്ടുണ്ട്
നടി റീന റോയ് സുനിൽ ദത്തിനൊപ്പവും മകൻ സഞ്ജയ് ദത്തിനൊപ്പവും നായികയായി അഭിനയിച്ചിട്ടുണ്ട്
നടി ശ്രീദേവി നാ​ഗാർജുനയ്ക്കൊപ്പവും അദ്ദേഹത്തിന്റെ പിതാവ് അക്കിനേനി നാ​ഗേശ്വര റാവുവിനൊപ്പവും അഭിനയിച്ചിട്ടുണ്ട്
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക