'പ്ലാസ്റ്റിക്കല്ല നാച്വറലാണ്'; ഇപ്പോഴത്തെ നടിമാർ ഇവരെ കണ്ട് പഠിക്കട്ടെ
ബോളിവുഡിലെ യുവതാരനിരയിൽ പെടുന്ന നടിമാർ കേൾക്കുന്ന പ്രധാന ആക്ഷേപങ്ങളിൽ ഒന്നാണ് സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തുവെന്നത്. തൊണ്ണൂറുകളിൽ സ്വാഭാവിക സൗന്ദര്യത്തിലൂടെ ആരാധകരെ സമ്പാദിച്ച ചില നടിമാരെ പരിചയപ്പെടാം...
RANJINA P MATHEW