Tap to Read ➤

ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ കല്യാണി പ്രിയദര്‍ശന്റെ 7 ഫോട്ടോഷൂട്ടുകള്‍

സോഷ്യല്‍മീഡിയയില്‍ തരംഗമായ കല്യാണി പ്രിയദര്‍ശന്റെ 7 ഫോട്ടോഷൂട്ടുകളിതാ!!
Saranya KV
ബ്ലാക്ക് സാരിയില്‍ സിംപിള്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ടാണ് വൈറലായത്
തല്ലുമാല എന്ന സിനിമയില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് കല്യാണി എത്തുന്നത്
കസവ് സാരിയിലുള്ള കല്യാണിയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു
സ്‌റ്റൈലിഷ് മേക്കോവറിലാണ് കല്യാണി ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത്
സിംപിള്‍ ലുക്കില്‍ അതീവസുന്ദരിയാണ് കല്യാണി പ്രിയദര്‍ശന്‍
സ്ലീവ് ലെസ് ഡ്രസിലുള്ള കല്യാണിയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍മീഡീയയില്‍ വൈറലായത്
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയിലെ കല്യാണിയുടെ ബീപാത്തു എന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക