Tap to Read ➤

കാന്‍ 2022; മിന്നിത്തിളങ്ങി ഉലകനായകനും തമന്നയും ദീപികയും

എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങുകയാണ് ഇന്ത്യന്‍ താരങ്ങള്‍. അറിയാം കൂടുതല്‍ വിശേഷങ്ങള്‍..!
എഴുപത്തിയഞ്ചാമത് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍
ഫെസ്റ്റിവലിന്റെ എട്ടംഗ ജൂറിയില്‍ ബോളിവുഡ് താരം ദീപിക പദുക്കോണുമുണ്ട്
മെയ് 17 മുതല്‍ 28വരെയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്
കാനിലെ ഇന്ത്യന്‍ പവലിയനില്‍ ആറ് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്
ആര്‍ മാധവന്‍ സംവിധാനം ചെയ്ത റോക്കട്രി - ദി നമ്പി ഇഫക്ടിന്റെ വേള്‍ഡ് പ്രീമിയ ര്‍ മെയ് 19നാണ് പ്രദര്‍ശിപ്പിക്കുന്നത്
തൂവെള്ളയിലുള്ള ഗൗണ്‍ ധരിച്ചാണ് ഉര്‍വശി റൗട്ടേല റെഡ് കാര്‍പറ്റില്‍ തിളങ്ങിയത്
നടിമാരായ ഐശ്വര്യ റായ്, നയൻതാര, പൂജ ഹെഗ്ഡെ, ഉർവശി റൗട്ടേല, തമന്ന ഭാട്ടിയ, ദീപിക പദുക്കോൺ തുടങ്ങി നിരവധി പേരും പങ്കെടുക്കും
കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് അക്ഷയ് കുമാർ കാൻ ഫെസ്റ്റിവലിന് പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക