Tap to Read ➤

'കമലിന് 50 കോടി, ഫഹദിന് നാല് കോടി'; വിക്രത്തിലെ താരങ്ങളുടെ പ്രതിഫലം!

അടുത്തിടെ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം വിക്രമാണ് എങ്ങും സംസാര വിഷയം. ചിത്രത്തിന്റെ ബജറ്റും അണിയറപ്രവർത്തകരുടെ പ്രതിഫലം എത്രയെന്നും അറിയാൻ തുടർന്ന് വായിക്കുക
ആക്ഷൻ എന്റർടെയ്‌നർ വിക്രം ജൂൺ മൂന്നിനാണ് തിയേറ്ററുകളിൽ എത്തിയത്
ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്തത്
120 കോടി മുതൽ മുടക്കിലാണ് സിനിമ കമൽഹാസൻ നിർമിച്ചത്
50 കോടി രൂപയായിരുന്നു കമൽഹാസന്റെ പ്രതിഫലം
വിജയ് സേതുപതി വാങ്ങിയത് പത്ത് കോടി രൂപയാണ്
പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച ഫഹദ് ഫാസിൽ 4 കോടി രൂപ പ്രതിഫലം വാങ്ങി
സംവിധായകൻ ലോകേഷ് കനകരാജ് എട്ട് കോടി രൂപയാണ് വാങ്ങിയത്
​ഗാനങ്ങളൊരുക്കാൻ‌ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ 4 കോടി രൂപ ഈടാക്കി
ഒരു രൂപ പോലും വാങ്ങാതെയാണ് സൂര്യ സിനിമയിലെ അതിഥിവേഷം ചെയ്തത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!