Tap to Read ➤

ഓരോ ശീലങ്ങളേ! ബോളിവുഡ് താരങ്ങളുടെ ദുശ്ശീലങ്ങള്‍

ബോളിവുഡ് താരങ്ങളുടെ ദുശ്ശീലങ്ങള്‍
Saranya KV
നടന്‍ ഷാഹിദ് കപൂറിന് ദിവസവും 10 കപ്പ് കോഫി നിര്‍ബന്ധമാണ്
ഇന്ത്യന്‍ സമയവും സഞ്ചരിക്കുന്ന രാജ്യത്തെ സമയവും കൃത്യമായി മനസിലാക്കാനായി രണ്ട് വാച്ച് ഉപയോഗിക്കുന്ന താരമാണ് അമിതാഭ് ബച്ചന്‍
നടന്‍ രണ്‍ബീര്‍ കപൂറിന് സിഗരറ്റ് വലിക്കുന്ന ശിലമുണ്ട്. ഇത് കാരണം ഷൂട്ടിങ്ങ് സമയത്ത് സംവിധായകന്‍ പ്രകാശ് ഝാ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
നടി പ്രീതി സിന്റയ്ക്ക് ബാത്ത്‌റൂം എപ്പോഴും വൃത്തിയായിരിക്കണം. അതുകൊണ്ടുതന്നെ നടി മിക്കപ്പോഴും തന്റെ ബാത്ത്‌റൂം വൃത്തിയാക്കാറുണ്ട്
വീഡിയോ ഗെയിം കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഷാരൂഖ് ഖാന്‍ മന്നത്തിലെ ഒരു ഫ്ലോർ മുഴുവന്‍ അതിനായി മാറ്റിവെച്ചിരിക്കുകയാണ്‌
നഖം കടിക്കുന്ന ശീലമുള്ള കരീന കപൂറിന്റെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്‌
സോപ്പ് ഉപയോഗിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സല്‍മാന്‍ ഖാന്‍ വ്യത്യസ്തങ്ങളായ സോപ്പുകള്‍ കണ്ടെത്തി സൂക്ഷിച്ചുവെക്കാറുണ്ട്‌