Tap to Read ➤

സിനിമയെ പോലെ ഭക്ഷണത്തെയും പ്രണയിച്ചവര്‍!

ബോളിവുഡ് താരങ്ങളും ഇഷ്ട ഭക്ഷണങ്ങളും
ബിരിയാണി, പാസ്ത, പിസ എന്നിവയാണ് കരീനയ്ക്ക് ഇഷ്ടം
അമ്മയുണ്ടാക്കുന്ന ബിരിയാണുടെ ഫാനാണ് സല്‍മാന്‍
തായ്, ചൈനീസ് ഭക്ഷണങ്ങളാണ് അക്ഷയ് കുമാറിനിഷ്ടം
ബട്ടര്‍ ചിക്കനോടാണ് അനുഷ്‌കയ്ക്ക് പ്രിയം
ഐസീം ക്രീം ഭ്രാന്തിയാണ് കത്രീന കൈഫ്
ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളാണ് ദീപികയ്ക്ക് ഇഷ്ടം
മട്ടന്‍ കറി, ബട്ടര്‍ ചിക്കന്‍ എന്നിവയോടാണ് രണ്‍ബീറിന് ഇഷ്ടം
ഷാരൂഖ് ഖാനിഷ്ടം തന്തൂരി ചിക്കന്‍