Tap to Read ➤

സിസേറിയനിലൂടെ അമ്മയായ ബോളിവുഡ് സുന്ദരിമാര്‍

ബോളിവുഡ് താരങ്ങളില്‍ കുഞ്ഞിന് ജന്മം നല്‍കാനായി സിസേറിയന്‍ എന്ന മാർഗ്ഗം തിരഞ്ഞെടുത്തവർ
Abin MP
ബോളിവുഡിലെ ഫിറ്റ്‌നസ് ക്യൂന്‍ ആയ ശില്‍പ ഷെട്ടിയും സിസേറിയനായിരുന്നു തിരഞ്ഞെടുത്തത്.
പ്രായത്തെ വെല്ലുന്ന സുന്ദരിയാണ് മലൈക. താരവും മകന് ജന്മം നല്‍കിയത് സിസേറിയനിലൂടെയായിരുന്നു.
രണ്ട് കുട്ടികളുടെ അമ്മയാണ് കരീന കപൂര്‍. സിസേറിയനിലൂടെയാണ് കരീന അമ്മയാകുന്നത്.
തന്റെ രണ്ട് മക്കള്‍ക്കും സിസേറിയനിലൂടെയാണ് കജോള്‍ ജന്മം നല്‍കിയത്.
സൗന്ദര്യ റാണിയാണ് ലാറ ദത്ത. താരവും അമ്മയാകുന്നതിനായി തിരഞ്ഞെടുത്തത് സിസേറിയനായിരുന്നു
ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കുകളിലൊരാളാണ് മന്ദിര. താരവും സിസേറിയന്‍ തിരഞ്ഞെടുത്തവരില്‍ ഒരാളാണ്.
ഈയ്യടുത്തായിരുന്നു അമൃത അറോറ അമ്മയായത്. താരവും സിസേറിനായിരുന്നു ചെയ്തത്.