Tap to Read ➤

തക്കാളി മുതല്‍ പാറ്റ വരെ; താരങ്ങളെ ഭയപ്പെടുത്തുന്ന പാവങ്ങള്‍!

ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഇതൊക്കെയാണ്.
Abin MP
മാളുകളിലുള്ള എലിവേറ്ററില്‍ കയറാനാണ് സോനത്തിന് പേടി.
കിയാര അദ്വാനിയ്ക്ക് ഭയം പക്ഷികളെയാണ്.
മരണമാണ് ആമിര്‍ ഖാനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്.
ഭയം കാരണം അര്‍ജുന്റെ വീട്ടില്‍ ഒരു സീലിംഗ് ഫാന്‍ പോലുമില്ല.
അജയ് ദേവ്ഗണിന് ഭയം ലിഫ്റ്റില്‍ കയറുന്നതിനോടാണ്.
തക്കാളിയാണ് കത്രീന കൈഫിനെ ഭയപ്പെട്ടുത്തുന്നത്.
പാമ്പുകളെ പേടിയുള്ള താരമാണ് ദീപിക പദുക്കോണ്‍.
എടുകാലിയേയും പാറ്റയേയുമാണ് രണ്‍ബീര്‍ ഭയക്കുന്നത്.