Tap to Read ➤

വാടക ​ഗർഭധാരണത്തിലൂടെ പിറന്ന മകൻ, കിങ് ഖാന്റെ സ്വന്തം അബ്രാം!

കുഞ്ഞ് അബ്രാമിന്റെ ചുറ്റുമാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ഷാരൂഖിന്റെ ലോകം. മകനെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം ഷാരൂഖ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അബ്രാഹിമെ അടുത്തറിയാൻ തുടർന്ന് വായിക്കുക...
Ranjina P Mathew
2013 മെയ് 27ന് സറോ​ഗസിയിലൂടെ ഷാരൂഖിന്റേയും ​ഗൗരിയുടേയും മകനായി ജനനം
ഹീബ്രു പേരാണ് അബ്രാം
അബ്രാം പിറന്ന് ഒരു വർഷത്തിന് ശേഷമാണ് ചിത്രങ്ങൾ ഷാരൂഖ് പങ്കുവെച്ചത്
മാസം തികയാതെയാണ് അബ്രാം ജനിച്ചത്
സുഹാനയും ആര്യനുമാണ് അബ്രാമിന്റെ സഹോദരങ്ങൾ
അബ്രാം അച്ഛൻ ഷാരൂഖിനൊപ്പം ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുണ്ട്
ഷാരൂഖിന്റെ ലോകം തന്നെ അബ്രാമാണ്
ഹാപ്പി ന്യൂ ഇയർ സിനിമയിൽ അബ്രാമും ഷാരൂഖിനൊപ്പം അഭിനയിച്ചിരുന്നു
മകനാണ് പിറക്കാൻ പോകുന്നതെന്ന് നേരത്തെ തന്നെ ഷാരൂഖ് ടെസ്റ്റിലൂടെ മനസിലാക്കിയിരുന്നുവെന്ന് ​ഗോസിപ്പുണ്ട്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!