Tap to Read ➤

ഐഫില്‍ സാക്ഷി; ബിസിനസ് പങ്കാളിയോട് പ്രണയം തുറന്നുപറഞ്ഞ് ഹന്‍സിക

ഹന്‍സിക മോട്വാനിയുടെ ബിസിനസ് പങ്കാളിയാര് ? അറിയാം കല്യാണ വിശേഷങ്ങള്‍
Saranya KV
ഹന്‍സിക മോട്വാനിയുടെ വരന്റെ ചിത്രങ്ങള്‍ പുറത്ത്
''ഇന്നും എപ്പോഴും'' എന്ന കുറിപ്പോടെയാണ് പ്രിയമതനൊപ്പമുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചത്
ഹന്‍സികയുടെ ബിസിനസ് പങ്കാളി സുഹൈല്‍ കതൂരിയാണ് വരന്‍
പാരീസിലെ ഐഫില്‍ ടവറിനു മുമ്പില്‍ വച്ച് സുഹൈല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്
കഴിഞ്ഞ 2 വര്‍ഷമായി ഹന്‍സികയുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ് സുഹൈല്‍
ഡിസംബര്‍ നാലിനാണ് താര വിവാഹം
ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹം
ഡിസംബര്‍ 2ന് വിവാഹചടങ്ങുകള്‍ക്ക് തുടക്കമാവും
ഡിസംബര്‍ 3നാണ് ഹാല്‍ദി