Tap to Read ➤

ടിവിയിലൂടെ സിനിമയിലെത്തിയ തെന്നിന്ത്യന്‍ താരങ്ങള്‍

ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയിലെത്തിയ പ്രശസ്ത തമിഴ് താരങ്ങളിതാ
Saranya KV
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവി സിനിമാ ജീവിതം ആരംഭിച്ചത്‌
ലൊല്ലു സഭ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് സന്താനം സിനിമയിലെത്തിയത്
സിനിമയിലെത്തും മുന്‍പ് അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകയായിരുന്നു നയന്‍താര
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഹന്‍സിക സിനിമയിലെത്തിയത്
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മാധവന്‍ സിനിമയിലെത്തിയത്
സിനിമയിലെത്തും മുന്‍പ് ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍
പെണ്ണ് എന്ന തമിഴ് സീരിയലിലൂടെയാണ് വിജയ് സേതുപതി സിനിമാജീവിതം ആരംഭിച്ചത്‌
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക