അടുത്തിടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ആഢംബര വീട് വാങ്ങിയിരുന്നു. ഇവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയുമാണ് ഗോസിപ്പ് കോളങ്ങളിലെ മറ്റൊരു പ്രണയജോഡി. എന്നാല്‍ ഗോസിപ്പുകളോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്നാല്‍ തങ്ങളിരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്
കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ വെച്ചായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്
പ്രഭാസും നടി കൃതി സനോണും ഡേറ്റിങ്ങിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
അവസരം ലഭിക്കുകയാണെങ്കില്‍ പ്രഭാസിനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് കൃതി അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു