Tap to Read ➤

ഇസയുടെ പിറന്നാള്‍ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

2019 ല്‍ ആണ് ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്.
കുടുംബത്തോടൊപ്പമായിരുന്നു ഇസയുടെ മൂന്നാം പിറന്നാള്‍ ആഘോഷം
കുഞ്ഞിന് ആശംസയുമായി സിനിമ ലോകവും ആരാധകരും എത്തിയിട്ടുണ്ട്
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എത്തുന്നത്
മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
ഇസയെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെ ലോകം
കുഞ്ഞ് ഇസയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്‌
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories
സന്ദർശിക്കുക!