Tap to Read ➤

'മനംമയക്കുന്ന അഴക്...'; നയൻതാരയുടെ സൗന്ദര്യത്തിന് പിന്നിൽ!

അഴക് കൊണ്ടും അഭിനയം കൊണ്ടും ആരാധകരുടെ മനസ് കീഴ്പ്പെടുത്തിയ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സൗന്ദര്യത്തിന് ഇന്ത്യൻ സിനിമയിൽ തന്നെ നിരവധി ആരാധകരുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന് പിന്നിലെ കാരണം അറിയാം...
Ranjina P Mathew
നയൻതാരയുടെ രൂപമാറ്റം താരത്തെ ഫോളോ ചെയ്യുന്നവർക്കെല്ലാം എന്നും അത്ഭുതമാണ്
തുടക്കകാലത്ത് നയൻതാരയുടെ വേഷവിധാനത്തിലാണ് മാറ്റങ്ങൾ വന്നത്
തമിഴിൽ അവസരങ്ങൾ കൂടിയതോടെ വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി
വടിവൊത്ത അരക്കെട്ട് സ്വന്തമാക്കാനാണ് താരം ശസ്ത്രക്രിയ നടത്തിയത്
പിന്നീട് തടി കുറച്ച് സ്ലിം ബ്യൂട്ടിയായി ​ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി
സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ പ്രകൃതി ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്
വിറ്റാമിൻ സി അടങ്ങിയ പഴച്ചാറുകളാണ് നയൻതാരയുടെ മറ്റൊരു ബ്യൂട്ടി സീക്രട്ട്
മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാനാണ് നയൻതാരക്ക് ഇഷ്ടം
ചർമ്മത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാനാണ് താരം മേക്കപ്പ് കഴിവതും ഒഴിവാക്കുന്നത്
യോ​ഗയും വ്യായമവുമാണ് എപ്പോഴും ചെറുപ്പമായിരിക്കാൻ നയൻസിനെ സഹായിക്കുന്ന മറ്റൊരു ഘടകം
നയൻസിനെ കാണുമ്പോൾ പ്രായം പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് പലപ്പോഴും ആരാധകർക്ക് തോന്നിപ്പോകും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!