Tap to Read ➤
ലണ്ടനിലെ വീടും കോടികളുടെ വിവാഹമോതിരവും; കത്രീന കൈഫിന്റെ സ്വത്തുക്കള്‍
കത്രീന കൈഫിന്റെ വിലപ്പെട്ട സ്വത്തുക്കള്‍
Saranya KV
45 കോടി വില വരുന്നതാണ് മുംബൈയിലുള്ള താരത്തിന്റെ അപ്പാര്‍ട്ട്മെന്റ്
കത്രീന കൈഫിന് ലണ്ടനില്‍ 7.02 കോടി വിലയുള്ള ആഢംബര വീട് സ്വന്തമായുണ്ട്
കോടികള്‍ വില വരുന്നതാണ് കത്രീനയുടെ പക്കലുള്ള കാറുകള്‍
കത്രീനയുടെ പക്കലുള്ള എമിലിയോ പുച്ചിയുടെ ഗൗണിന്റെ വില 2.62 ലക്ഷമാണ്
വിക്കി കൗശലിന്റെയും കത്രീനയുടെയും ആകെ ആസ്തി 250 കോടിയാണ്
കത്രീനയുടെ വിവാഹത്തിന് രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നൈക്ലേസ് സമ്മാനമായി നല്‍കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
കത്രീനയുടെ വിവാഹ മോതിരത്തിന്റെ വില 1.3 കോടിയാണ്