Tap to Read ➤

സംഗീതം പോൽ സുന്ദരം; ഗോപി സുന്ദറിൻ്റെ പ്രണയവും ജീവിതവും

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഇരുവരുടെയും മുന്‍കാല ജീവിതമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം.
Saranya KV
ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം ഇതുവരെയും ഗോപി സുന്ദര്‍ വേര്‍പെടുത്തിയിട്ടില്ല
പ്രിയ ഗോപി സുന്ദര്‍ എന്നു തന്നെയാണ് ഇപ്പോഴും പ്രിയയുടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിം
ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളുണ്ട് ഗോപി സുന്ദറിന്
ഇതിനിടയിലാണ് ഗായിക അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിങ് ടുഗെതറിലായത്
10 വര്‍ഷമായി അഭയയും ഗോപിയും ഒരുമിച്ചായിരുന്നു താമസം
അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഗായിത അമൃതയുമൊത്തുള്ള സെല്‍ഫി ഗോപി സുന്ദര്‍ പങ്കുവെച്ചത്
പിന്നാലെ നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക