Tap to Read ➤

​'അനിരുദ്ധുമായുള്ള പ്രണയവും വൈറൽ ചിത്രവും'; ആൻഡ്രിയയുടെ ജീവിതം!

നടി എന്ന നിലയിലാവും പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും ആന്‍ഡ്രിയ ജെറമിയയെ പരിചയം. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച നടി ആൻഡ്രിയ കൂടുതൽ അറിയാം....
Ranjina P Mathew
ഗായികയായി സിനിമയിലെത്തിയ താരം ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും അറിയപ്പെടുന്നു
തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ സജീവം
ആദ്യ സിനിമ ​ഗൗതം മേനോന്റെ പച്ചൈകിളി മുത്തുച്ചരം
​വേട്ടയാട് വിളയാടിൽ ​ഗാനം ആലപിക്കാനെത്തിയ ആൻഡ്രിയയെ ​ഗൗതം പിന്നീട് നായികയാക്കി മാറ്റി
അന്യനിൽ നായിക സദയ്ക്ക് വേണ്ടി ഡബ്ബിങ് ചെയ്തതും ആൻഡ്രിയയാ​യിരുന്നു
തരമണി സിനിമയ്ക്ക് വേണ്ടി ആൻഡ്രിയ ​​ഗാനം ചിട്ടപ്പെടുത്തി
സം​ഗീത സംവിധായകൻ അനിരുദ്ധും ആൻഡ്രിയയും ഒരു കാലത്ത് പ്രണയത്തിലായിരുന്നു
ഇരുവരുടേയും സ്വകാര്യ ചിത്രങ്ങൾ മുമ്പ് ഓൺലൈനിൽ വൈറലായിട്ടുണ്ട്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!