'ബംഗ്ലാവും കാറും'; മക്കൾക്ക് താരങ്ങൾ നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ
ബോളിവുഡിലെ കോടീശ്വരന്മാരായ താരങ്ങളെല്ലാം മക്കളെ രാജകീയ സൗകര്യം നൽകിയാണ് വളർത്തുന്നത്. അതിനാൽ തന്നെ മക്കൾക്ക് വേണ്ടി എത്ര കോടികൾ ചിലഴിക്കാനും മടിയില്ല. അത്തരത്തിൽ താരങ്ങൾ മക്കൾക്ക് നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ നോക്കാം...
Ranjina P Mathew