Tap to Read ➤

പീഡന-കൊലപാതക ഭീഷണി നേരിട്ട പ്രമുഖ നടിമാര്‍

ബലാത്സംഗ ഭീഷണി, വധ ഭീഷണി, ആസിഡ് ആക്രമണം തുടങ്ങി സോഷ്യല്‍മീഡിയ വഴി ഭീഷണികള്‍ നേരിടേണ്ടി വന്ന പ്രമുഖ നടിമാര്‍ ഇവരാണ്‌
ബലാത്സംഗ ഭീഷണിയെ തുടര്‍ന്ന് നടി മാഹി വിജ് പോലീസില്‍ പരാതി നല്‍കിയിരുന്നു
സോഷ്യല്‍ മീഡിയ വഴി നടി എക്ത കപൂറിന് വധഭീഷണി വന്നിരുന്നു
ബിഗ് ബോസ് താരം ദിപിക കക്കറിന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന തരത്തില്‍ ഭീഷണി വന്നിരുന്നു
ബലാത്സംഗ ഭീഷണിയെ തുടര്‍ന്ന് നടി പ്രത്യുഷ പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു
ബിഗ് ബോസ് താരം ഉര്‍ഫി ജാവേദിന് സോഷ്യല്‍മീഡിയ വഴി ബലാത്സംഗ ഭീഷണി വന്നിരുന്നു
പദ്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണിന് വധഭീഷണി വന്നിരുന്നു
കര്‍ഷക സമരത്തിനെതിരെയുള്ള വിമര്‍ശനത്തെ തുടര്‍ന്നാണ് കങ്കണയ്ക്ക് വധഭീഷണി വന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക