Tap to Read ➤

ഒരു എപ്പിസോഡിന് കോടികള്‍; മിനിസ്‌ക്രീന്‍ അവതാരകരായി വരുന്ന താരങ്ങളുടെ

ടെലിവിഷൻ ഷോ യിലും അവതാരകരായി തിളങ്ങി നിൽക്കുന്ന ബോളിവുഡിലെ പ്രമുഖ താരങ്ങൾ ഇവരാണ്...
Ambili John
ബിഗ് ബോസ് ഹിന്ദിയുടെ അവതാരകനായ സല്‍മാന്‍ ഖാന് 300 കോടിയോളം പ്രതിഫലമായി ലഭിക്കുന്നതായിട്ടാണ് വിവരം.
വര്‍ഷങ്ങളായി കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയുടെ അവതാരകനാണ് അമിതാഭ് ബച്ചന്‍. നാല് കോടിയോളം പ്രതിഫലം ഒരു എപ്പിസോഡിന് ബച്ചന്‍ വാങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
കോഫി വിത് കരണ്‍ എന്ന പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ കരണ്‍ ജോഹര്‍ 3 കോടി ഒരു എപ്പിസോഡിനായി വാങ്ങിക്കുന്നതായിട്ടാണ് വിവരം.
റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായി പോവുമ്പോള്‍ 2 കോടി വീതമാണ് നടി മാധൂരി ദീക്ഷിത് വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിധികര്‍ത്താവായി എത്താറുള്ള നടി മലൈക അറോറ ഒരു കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്.rt typing...
പ്രസിദ്ധി നേടിയതാണ് കപില്‍ ശര്‍മ്മയുടെ ഷോ. 50 ലക്ഷമാണ് കപില്‍ ഒരു എപ്പിസോഡിന് വാങ്ങിക്കുന്നത്.