Tap to Read ➤

ഈ പ്രായത്തിലും!! സാരിയിൽ ഹോട്ടായി മലൈക

ആരാധകര്‍ ആഘോഷമാക്കിയ മലൈകയുടെ ഗ്ലാമറസ് സാരി ഫോട്ടോഷൂട്ട്
Saranya KV
സോഷ്യല്‍മീഡിയയില്‍ സജീവമാണ് മലൈക അറോറ
''ഛയ ഛയ'' എന്ന ഗാനത്തിലൂടെയാണ് മലൈക ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത താരമാണ് മലൈക
സാരിയിലുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്
സാരിയിലുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്
2017ലായിരുന്നു മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുള്ള ബന്ധം മലൈക വേര്‍പ്പെടുത്തിയത്
പിന്നീടായിരുന്നു നടന്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള പ്രണയം
അര്‍ജ്ജുന്‍ കപൂറുമായുള്ള ബന്ധം വെളിപ്പെടുത്തിയതോടെ നിരന്തരം വിമര്‍ശനങ്ങളും മലൈകയ്ക്ക് നേരിടേണ്ടി വന്നിരുന്നു