Tap to Read ➤

ട്രോളന്മാര്‍ക്കുള്ള മറുപടിയോ ? ജാക്കറ്റിലും മലൈക അറോറ ഗ്ലാമറസാണ്

ആരാധക ഹൃദയം കവര്‍ന്ന മലൈക അറോറയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്
Saranya KV
സോഷ്യല്‍മീഡിയയില്‍ തരംഗമായി മലൈക അറോറയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്‌
ഐവറിയും ഗോള്‍ഡും കലര്‍ന്ന ജാക്കറ്റ് ധരിച്ചാണ് മലൈകയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്
പ്രശസ്ത ഡിസൈന്‍മാരായ ശാന്തനുവും നിഖിലും ചേര്‍ന്നാണ് ജാക്കറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്
ഫുള്‍ സ്ലീവിലുള്ള ജാക്കറ്റ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിക്കുകയാണ്
ഫാഷനിലും ഫിറ്റ്‌നസിലും ഒരുപോലെ തിളങ്ങുന്ന മലൈകയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്‌
ജാക്കറ്റിനൊപ്പം ഗ്രീന്‍-ഗോള്‍ഡ് നിറത്തിലുള്ള നെക്ലേസാണ് മലൈക ധരിച്ചത്‌
മലൈക തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്‌
ഫാഷനില്‍ മലൈകയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്‌