Tap to Read ➤

പ്രണയം സെക്കന്റ് ചാന്‍സ് നല്‍കിയ താരങ്ങള്‍!

വിവാഹ മോചനത്തിന് ശേഷവും പ്രണയം കണ്ടെത്തിയ താരങ്ങള്‍
Abin MP
ഹൃത്വിക്കും സബ ആസാദും ഈയ്യടുത്താണ് പ്രണയത്തിലാകുന്നത്.
കനിക കപൂറിന്റെ രണ്ടാം വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മലൈകയുമായി പിരിഞ്ഞതിന് ശേഷമാണ് അര്‍ബാസ് ജോര്‍ജിയ അന്‍ദ്രിയാനിയുമായി അടുപ്പത്തിലാകുന്നത്.
മലൈകയും അര്‍ജുന്‍ കപൂറും പ്രണയത്തിലാകുന്നത് മലൈകയുടെ വിവാഹ മോചനത്തിന് ശേഷമാണ്.
ബോളിവുഡിലെ ഹിറ്റ് കപ്പിളാണ് സെയ്ഫും കരീനയും. നേരത്തെ അമൃത സി്ംഗിനെ വിവാഹം കഴിച്ചിരുന്നു സെയ്ഫ്.
ഹൃത്വിക്കുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സൂസെയ്ന്‍ അര്‍സ്ലനെ കണ്ടുമുട്ടുന്നത്.
അര്‍ജുന്‍ രാംപാല്‍ മെഹര്‍ ജെസിയയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഗബ്രിയേലയുമായി പ്രണയത്തിലാകുന്നത്.
15 വര്‍ഷത്തെ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ഫര്‍ഹാന്‍ ഷിബാനിയുമായി പ്രണയത്തിലാകുന്നത്.