Tap to Read ➤

ഹോട്ട് ലുക്കില്‍ വൈറ്റ് ക്യൂൻ; മാളവികയുടെ ദീപാവലി ചിത്രങ്ങൾ

സോഷ്യല്‍മീഡിയയില്‍ തരംഗമായി മാളവിക മോഹനന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്
Saranya KV
സോഷ്യല്‍ മീഡിയയില്‍ മാളവിക മോഹനനാണ് ഇപ്പോള്‍ താരം
ദീപാവലിയോടനുബന്ധച്ചാണ് സ്‌റ്റൈലിഷ് ഹെലങ്കയില്‍ മാളവിക മോഹനന്‍ എത്തിയത്
വൈറ്റും ഗോള്‍ഡും ചേര്‍ന്ന ലെഹങ്കയില്‍ ഗ്ലാമറസായിട്ടാണ് മാളവികയുടെ ഫോട്ടോഷൂട്ട്
ഹോട്ട് ലുക്കില്‍ വൈറ്റ് ക്യൂന്‍ എന്നാണ് ആരാധരുടെ കമന്റ്
വൈറ്റ് ഡ്രസിടുന്നതിന് ഒരു സീസണും കാരണവും വേണ്ട എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്‌
വൈറ്റ് ലെഹങ്കയ്‌ക്കൊപ്പം തന്നെ സാരിയിലുള്ള സ്‌റ്റൈലിഷ് ഫോട്ടോകളും മാളവിക ഷെയര്‍ ചെയ്തിട്ടുണ്ട്
മനീഷ് മല്‍ഹോത്രയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്
സിംപിള്‍ മേക്കപ്പില്‍ അതിസുന്ദരിയാണ് താരം