Tap to Read ➤

കിടിലൻ ലുക്കിൽ സാറ്റർഡേ നായിക; റിലീസിന് മുന്നേ താരമായി മാളവിക

നിവിന്‍ പോളിയുടെ നായിക മാളവിക ശ്രീനാഥിന്റെ വിശേഷങ്ങള്‍
Saranya KV
സാറ്റര്‍ഡേ നൈറ്റിന്റെ പ്രമോഷനില്‍ താരമായി മാളവിക ശ്രീനാഥ്
സ്‌റ്റൈലിഷ് ഔട്ട്ഫിറ്റിലെത്തിയ മാളവികയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
മോഡലിങ്ങിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്
സാറ്റര്‍ഡേ നൈറ്റില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് മാളവിക എത്തുന്നത്
കോളേജ് പഠനകാലത്ത് തന്നെ സിനിമാ മോഹമുണ്ടായിരുന്നു
മിന്നല്‍ മുരളിയുടെ ഓഡീഷനില്‍ പങ്കെടുത്തെങ്കിലും സെലക്ഷന്‍ കിട്ടാതെ പോവുകയായിരുന്നു
ജോജു ജോര്‍ജ് നായകനായി എത്തിയ മധുരം ആണ് മാളവികയുടെ ആദ്യ ചിത്രം