Tap to Read ➤

കിടിലൻ ലുക്കിൽ അഹാന കൃഷ്ണ

താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
നടൻ കൃഷ്ണ കുമാറിൻ്റെ മകളായ അഹാന ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ്.
ഞാൻ സ്ലീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
മലയാളത്തിലെ നായികയായി വളരാൻ താരത്തിനേറെ സമയം വേണ്ടിവന്നില്ല.
സിനിമയ്ക്ക് പുറമേ മോഡലിങ്ങിലും സജീവമാണ്
എന്നും നിലപാടുകളിൽ ഉറച്ച് അഭിപ്രായം പറയുന്ന താരസുന്ദരി
കുടുംബം താരനിബിഢമാണ്.
മൂന്ന് അനിയത്തിമാരുടെ ചേച്ചി