മലയാളി പെൺകുട്ടികൾ തമിഴിലെത്തിയപ്പോൾ; വിജയിച്ചവരും വീണു പോയവരും
മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ നായികമാർ ഏറെയാണ്. എന്നാൽ എല്ലാ നടിമാരെയും തമിഴകം സ്വീകരിച്ചിട്ടില്ല. മറുഭാഷകളിൽ സ്വീകാര്യത നേടിയ നടിമാരെയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നടിമാരെയും പരിചയപ്പെടാം.
Abhinand Chandran