Tap to Read ➤

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും  ഒരുപോലെ തിളങ്ങിയ നടിമാര്‍

സിനിമയിലും സീരിയലുകളിലും ഒരു പോലെ സജീവമായ നടിമാര്‍
2017ല്‍ സംപ്രേഷണം ആരംഭിച്ച സീത എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിനൊപ്പം തന്നെ സിനിമയിലും സ്വാസിക സജീവമാണ്
പ്രേക്ഷകരുടെ പ്രിയതാരം വീണ നായരും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരമാണ്
സീത, ദേവി മാഹാത്മ്യം തുടങ്ങി ഏകദേശം 15ഓളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച ലക്ഷ്മി പ്രിയ 2006ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്
മിനിസ്‌ക്രീന്‍ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ അനു ജോസഫ് സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും സജീവമാണ്
പ്രേക്ഷകരുടെ പ്രിയതാരം അമ്പിളി ദേവിയും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ധന്യ മേരി വര്‍ഗീസ്
മിനിസ്‌ക്രീന്‍ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ സോന നായർ സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും സജീവമാണ്
1990മുതല്‍ ടെലിവിഷന്‍ സീരീയലുകളില്‍ അഭിനയിച്ചു തുടങ്ങിയ താര കല്യാണ്‍ ഇതിനോടകം ഏകദേശം നാല്‍പ്പതോളം സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകLorem ipsuma dolor