Tap to Read ➤

ലാല്‍ ജോസ് കൊണ്ടുവന്ന നായികമാര്‍

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാര്‍ ഇവരാ
മലയാളികളുടെ പ്രിയതാരം മീര നന്ദന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല ആണ്
2012ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ ചിത്രം
മലയാളികളുടെ പ്രിയതാരം അര്‍ച്ചന കവിയുടെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത 'നീലത്താമര'യാണ്
മലയാളികളുടെ പ്രിയതാരം സംവൃത സുനിലിന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ ആണ്
പ്രേക്ഷകരുടെ പ്രിയതാരം കാവ്യ മാധവന്‍ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്
2013ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഇമ്മാനുവേല്‍ ആണ് റീനുവിന്റെ ആദ്യ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍
ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി സിനിമയിലെത്തുന്നത്.
2010ല്‍ പുറത്തിറങ്ങിയ ലാല്‍ ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ സിനിമയിലെത്തുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക