Tap to Read ➤

ബോളിവുഡില്‍ തിളങ്ങിയ മലയാളി നടിമാര്‍

മലയാളപ്പെരുമ ബോളിവുഡിലും അറിയിച്ച മലയാള നടിമാരെക്കുറിച്ച് കൂടുതലറിയാം..!
2017ല്‍ പുറത്തിറങ്ങിയ ബിയോണ്ട് ദി ക്ലൗഡ്‌സാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം
2019ല്‍ പുറത്തിറങ്ങിയ മിഷന്‍ മംഗള്‍ ആണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം
2020ല്‍ പുറത്തിറങ്ങിയ ലുഡോ ആണ് പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം
2020ല്‍ പുറത്തിറങ്ങിയ ലുഡോ ആണ് പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം
1991ല്‍ പുറത്തിറങ്ങിയ ലവ് ആണ് രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രം
1998ല്‍ പുറത്തിറങ്ങിയ സ്വാമി വിവേകാനന്ദയാണ് ശോഭന അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം
2020ല്‍ പുറത്തിറങ്ങിയ സണ്ണി സൈഡ് ഊപ്പര്‍ ആണ് റിമ കല്ലിങ്കല്‍ അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക