Tap to Read ➤

പ്രണയം പറഞ്ഞ മലയാള സിനിമ

പ്രണയദിനത്തിൽ കണ്ടിരിക്കേണ്ട സിനിമകള്‍
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രം
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു അനിയത്തിപ്രാവ്
കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു
കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ സംഗീത പ്രാധാന്യമുള്ള പ്രണയ ചലച്ചിത്രമാണ് മേഘമൽഹാർ
നിവിന്‍ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഓം ശാന്തി ഓശാന

2015ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പ്രേമം
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തില്‍ മറയത്ത് 2012ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു
1960-കളില്‍ കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ്‌ ഈ സിനിമയ്ക്ക് പ്രേരണയായത്