Tap to Read ➤

തല പോല്‍ വരുമാ..? മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളുള്ള സിനിമകള്‍
Abin MP
രാവണപ്രഭു, ദേവാസുരത്തിന്റെ രണ്ടാം ഭാഗം
മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കോമ്പോയിലിറങ്ങിയ സിനിമയാണ് ആറാം തമ്പുരാന്‍
മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റാണ് പുലിമുരുകന്‍. ചിത്രത്തിലെ ആക്ഷന്‍ വന്‍ ഹിറ്റായിരുന്നു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മെഗാ ഹിറ്റാണ് ലൂസിഫര്‍
മോഹന്‍ലാലിന്റെ എക്കാലത്തേയും വലിയ ഹിറ്റുകൡലൊന്നാണ് നരസിംഹം
മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം കണ്ട സിനിമയാണ് കിരീടം. ക്ലൈമാക്‌സ് ആരും മറക്കില്ല
മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. വൈശാഖാണ് സംവിധാനം
ബാറോസ്, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയിലുണ്ട്.