Tap to Read ➤

പുത്തന്‍ ലുക്കില്‍ ആതിര മാധവ്

Created by potrace 1.15, written by Peter Selinger 2001-2017

മകനോടൊപ്പമുള്ള സന്തോഷം പങ്കുവെച്ച് ആതിര
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ആതിര വീണ്ടും സീരിയലിലേയ്ക്ക് വരികയാണോ എന്ന് ആരാധകര്‍
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സീരിയലില്‍ നിന്ന് മാറയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയാണ് ആതിര.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അമ്മയാവാന്‍ തയ്യാറെടുത്തതോടെയാണ് ആതിര സീരിയിലില്‍ നിന്ന് പിന്‍മാറിയത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റേയും കുടുംബത്തിന്റേയും കുഞ്ഞിന്റേയും വിശേഷം നടി പങ്കുവെയ്ക്കാറുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
'റേ' എന്നാണ് കുഞ്ഞിന്റെ  പേര്.