Tap to Read ➤

ബാലതാരമായി സിനിമയിലെത്തിയ മലയാള താരങ്ങള്‍

ബാലതാരമായി എത്തി പിന്നീട് നായിക- നായകന്മാരായി തിളങ്ങിയ ചലച്ചിത്ര താരങ്ങള്‍ ഇവരാണ്..!
മലയാളത്തില്‍ ബാലതാരമായി എത്തി പിന്നീട് തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവമായ താരമാണ് നിവേദ തോമസ്
പ്രിയതാരം മഞ്ജിമ മോഹനും ബാലതാരമായി സിനിമയിലെത്തിയ ചലച്ചിത്ര നടിയാണ്
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയ കരിയര്‍ ആരംഭിക്കുന്നത്
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്
ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്
1988-ൽ പുറത്തിറങ്ങിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമാ രംഗത്ത് എത്തുന്നത്
ബാലതാരമായാണ് സനുഷ സന്തോഷ്‌ ചലച്ചിത്രജീവിതം തുടങ്ങുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക