Tap to Read ➤

ഉണ്ണി മുകുന്ദന്‍ ഇഷ്ടതാരം, മാളവികയ്ക്കായി മലയാളികള്‍ കാത്തിരിക്കുന്നു

താരപുത്രി മാളവിക ജയറാമിന്റെ സിനിമാ വിശേഷങ്ങള്‍
Saranya KV
സിനിമാതാരമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് മാളിവക ജയറാം
ഇപ്പോഴിതാ മാളവികയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്‌
മായം സെയതായ് പൂവേ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക കരിയര്‍ ആരംഭിച്ചത്
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് മാളവികയെ വിളിച്ചിരുന്നു. എന്നാല്‍ സിനിമ ചെയ്യാന്‍ തയ്യാറായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു
പകരം കല്യാണി പ്രിയദര്‍ശനായിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചത്
മാളവികയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍
ഉണ്ണി മുകുന്ദനാണ് മാളവികയുടെ ഇഷ്ടതാരം
അടുത്തിടെ ജയറാമിനൊപ്പം അഭിനയിച്ച പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു